App Logo

No.1 PSC Learning App

1M+ Downloads

തന്നിരിക്കുന്നവയിൽ നിന്ന് ഐസോടോപ്പുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തതുക

  1. ഒരേ മാസ്നമ്പരും ഐസോടോപ്പുകൾ വ്യത്യസ്ത അറ്റോമികനമ്പരുമുള്ള ആറ്റങ്ങളാണ്
  2. വ്യത്യസ്ത മാസ്നമ്പരും ഒരേ അറ്റോമിക നമ്പരുമുള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ഐസോടോപ്പുകൾ
  3. ഒരേ അറ്റോമിക നമ്പരും ഒരേ മാസ് നമ്പരുമുള്ള വ്യത്യസ്ത മൂലകത്തിന്റെ ഒരേ ആറ്റങ്ങളാണ് ഐസോടോപ്പുകൾ
  4. വ്യത്യസ്ത മാസ് നമ്പരും വ്യത്യസ്ത അറ്റോമിക നമ്പരുമുള്ള ആറ്റങ്ങളാണ് ഐസോടോപ്പുകൾ

    Aഇവയൊന്നുമല്ല

    Bii തെറ്റ്, iv ശരി

    Cii മാത്രം ശരി

    Di, iii ശരി

    Answer:

    C. ii മാത്രം ശരി

    Read Explanation:

    • വ്യത്യസ്ത മാസ്നമ്പരും ഒരേ അറ്റോമിക നമ്പരുമുള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ഐസോടോപ്പുകൾ.


    Related Questions:

    നിരോക്‌സീകാരി ഷുഗറുകൾക് ഉദാഹരണമാണ് ?
    മിന്നാമിനുങ്ങുകൾക്ക് മിന്നുന്നതിനുള്ള ഊർജം നൽകുന്ന തന്മാത്ര
    ആൽക്കീനുകൾക്ക് ഹൈഡ്രജൻ ആറ്റങ്ങളെ സ്വീകരിക്കാൻ കഴിയുന്ന രാസപ്രവർത്തനം ഏതാണ്?
    പോളിമർ ആയ പോളിത്തീന്റെ മോണോമർ ഏത്?
    അസറ്റോൺ തന്മാത്രയിൽ, സെൻട്രൽ കാർബണൈൽ കാർബണിന്റെ സങ്കരണം എന്താണ്?