Challenger App

No.1 PSC Learning App

1M+ Downloads

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക?

(i) ദേശീയ ദുരന്ത നിവാരണ നയം അനുസരിച്ച് സംസ്ഥാനത്ത് രൂപീകൃതമായ ഏജൻസിയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

(ii) സംസ്ഥാന ദുരന്ത നിവാരണ നയം രൂപീകരിക്കുന്നു

(iii) പ്രകൃതി ദുരന്ത സാധ്യതയുള്ള മേഖലകൾ നിർണ്ണയിക്കുന്നു

(iv) വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ദുരന്ത നിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു

A(i) & (ii)

B(iii)&(iv)

C(i)&(iii)

Dഎല്ലാ പ്രസ്താവനകളും ശരിയാണ്

Answer:

D. എല്ലാ പ്രസ്താവനകളും ശരിയാണ്

Read Explanation:

  • സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്

  • മുഖ്യമന്ത്രിയാണ് ഇതിൻ്റെ ചെയർമാൻ


Related Questions:

The first CRZ notification was issued under _____ Act in the year _____
164 സിആർപിസി പ്രകാരം കുറ്റസമ്മതവും മൊഴികളും രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ഏതാണ് ശരി?
ഫലപ്രദമായ ഗ്യാരണ്ടിയുള്ള പബ്ലിക് റിലേഷൻസ്
സ്ത്രീകൾക്കെതിരെ വീടിനകത്തുള്ള അക്രമങ്ങൾ തടയുന്നതിനുവേണ്ടിയുള്ള നിയമം ഏത് ?
2019 - ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൻ കീഴിൽ അന്വേഷണത്തിനുള്ള അധികാരങ്ങൾ നല്കപ്പെട്ടിട്ടുള്ളത് ആർക്കാണ് ?