Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

തന്നിരിക്കുന്ന പ്രസ്താവനകളിൽ കരിമ്പുഴ' വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക. 

i) മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്നു

 ii) കേരളത്തിലെ പതിനെട്ടാമത് വന്യജീവി സങ്കേതം.

 iii) 2019 ജൂലൈ 6-ാം തീയ്യതി വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടു. 

A(1) ഉം (ii) ഉം മാത്രം

B(ii) ഉം (iii) ഉം മാത്രം

C(ii) മാത്രം

D(i), (ii), (iii) ഇവയെല്ലാം

Answer:

A. (1) ഉം (ii) ഉം മാത്രം

Read Explanation:

  • സ്ഥാപിതം: 2020

  • സ്ഥലം: മലപ്പുറം ജില്ല, നിലമ്പൂർ ഫോറസ്റ്റ് ഡിവിഷൻ

  • വിസ്തീർണ്ണം: 227.97 ചതുരശ്ര കിലോമീറ്റർ

  • പ്രത്യേകത: മലപ്പുറം ജില്ലയിലെ ആദ്യത്തെയും കേരളത്തിലെ 18-ാമത്തെയും വന്യജീവി സങ്കേതമാണി


Related Questions:

പറമ്പിക്കുളം ടൈഗർ റിസർവ്വ് ഏത് ഗ്രാമപഞ്ചായത്തിലാണ് ?

(i) നെന്മാറ

(ii) കൊല്ലങ്കോട്

(iii) നെല്ലിയാമ്പതി

(iv) മുതലമട

സിംഹവാലൻ കുരങ്ങുകൾക്ക് പ്രസിദ്ധമായ ദേശീയോദ്ധ്യാനം :
താഴെപ്പറയുന്നവയിൽ കടുവാ സങ്കേതം ഇല്ലാത്ത സ്ഥലം ഏത് ?
First wildlife sanctuary in Kerala
ദേശീയോദ്യാനമല്ലാത്ത സംരക്ഷിത പ്രദേശം ഏത് ?