Challenger App

No.1 PSC Learning App

1M+ Downloads
2011 മാർച്ച് 1-ാം തീയതി വന്യജീവിസങ്കേതമായി പ്രഖ്യാപിച്ച കേരളത്തിലെ ഒരു വന്യജീവി സങ്കേതം ഏത് ?

Aആറളം വന്യജീവി സങ്കേതം

Bനെയ്യാർ വന്യജീവി സങ്കേതം

Cകൊട്ടിയൂർ വന്യജീവി സങ്കേതം

Dമലബാർ വന്യജീവി സങ്കേതം

Answer:

C. കൊട്ടിയൂർ വന്യജീവി സങ്കേതം

Read Explanation:

കേരളത്തിലെ പതിനേഴാമത്തെ വന്യജീവി സങ്കേതമാണ് കൊട്ടിയൂർ വന്യജീവി സങ്കേതം. ഈ വന്യജീവി സങ്കേതം കണ്ണൂർ ജില്ലയിലെ രണ്ടാമത്തെ വന്യജീവി സങ്കേതമാണ്.


Related Questions:

പെരിയാർ കടുവാ സങ്കേതം നിലകൊള്ളുന്ന ഒരു ജില്ല ഏത് ?
കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതം ഏതാണ് ?
സിംഹവാലൻ കുരങ്ങുകൾക്ക് പ്രസിദ്ധമായ ദേശീയോദ്ധ്യാനം :

കേരളത്തിലെ വന്യജീവി സങ്കേതങ്ങളും അവ സ്ഥിതിചെയ്യുന്ന ജില്ലകളും ശരിയായി യോജിച്ച ജോഡികൾ കണ്ടെത്തുക

  1. കരിമ്പുഴ - മലപ്പുറം
  2. ചിമ്മിനി - പാലക്കാട്
  3. ചെന്തുരുണി -കൊല്ലം
  4. ചൂലന്നൂർ -തൃശ്ശൂർ
    ഷെന്തുരുണി വന്യ ജീവി സങ്കേതം ഏത് ജില്ലയിലാണ് ?