ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
- ശ്രീധർമ്മ സമത്വ സമാജം സ്ഥാപിച്ചു.
- 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്നത് അദ്ദേഹത്തിൻ്റെ പ്രസിദ്ധമായ വചനമായിരുന്നു.
- ആത്മോപദേശ ശതകം, ദൈവ ദശകം, ദർശനമാല, നവമഞ്ജരി, ശിവശതകം മുതലായവ അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങൾ ആണ്.
A1, 2 ശരി
Bഎല്ലാം ശരി
C2, 3 ശരി
D2 മാത്രം ശരി
