Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഇന്ത്യയുടെ ദേശീയവരുമാനം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക

  1. ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്നതിനായി 1949-ൽ നാഷണൽ ഇൻകം കമ്മറ്റി രൂപീകരിച്ചു. 
  2. ഇന്ത്യയിൽ ആദ്യമായി ദേശീയവരുമാനം കണക്കാക്കുന്നതിനുള്ള ശ്രമം നടത്തിയത് ദാദാഭായ് നവറോജി ആണ്. 
  3. ദേശീയ വരുമാനം കണക്കാക്കുന്നതിനായി ഉൽപ്പന്ന രീതിയും വരുമാന രീതിയും ഉപയോഗിക്കുന്നു. 

    Aഇവയൊന്നുമല്ല

    Biii മാത്രം ശരി

    Cii മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • പ്രധാനമായും മൂന്ന് മേഖലകളിൽ നിന്നാണ് രാജ്യത്തിന് വരുമാനം ലഭിക്കുന്നത്.

    • കാർഷിക മേഖല, വ്യവസായ മേഖല, സേവനമേഖല എന്നിവയാണിവ.

    • ഈ മേഖലയിൽ ഒരു വർഷം ഉത്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്യം പണത്തിൽ കണക്കാക്കുമ്പോൾ ലഭിക്കുന്നതാണ് ആ രാജ്യത്തിന്റെ ദേശീയ വരുമാനം.


    Related Questions:

    Continuous increase in national income of an economy over a period of years is known as:
    താഴെപ്പറയുന്നവയിൽ ഏതാണ് ദേശീയ വരുമാനം എന്നറിയപ്പെടുന്നത്?

    താഴെ പറയുന്നവയിൽ ഏതാണ് സത്യമല്ലാത്ത ഐഡന്റിറ്റി?

    ഇനിപ്പറയുന്നവയിൽ ഏതാണ് സർക്കാരിന്റെ അന്തർനിർമ്മിത സ്റ്റെബിലൈസർ നയത്തിന്റെ ഭാഗമല്ലാത്തത്?
    തൊഴിൽ ഘടന എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?