Challenger App

No.1 PSC Learning App

1M+ Downloads
തൊഴിൽ ഘടന എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?

Aരാജ്യത്തെ ആകെ തൊഴിലാളികളുടെ എണ്ണം

Bകാർഷിക മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം

Cവിവിധ തരം തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന ജനസംഖ്യാ വിതരണം

Dതൊഴിലാളികളുടെ എണ്ണവും ജനസംഖ്യയും തമ്മിലുള്ള അനുപാതം

Answer:

C. വിവിധ തരം തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന ജനസംഖ്യാ വിതരണം

Read Explanation:

ഒരു രാജ്യത്തെ ജോലി ചെയ്യുന്ന ജനവിഭാഗം ഏതൊക്കെ മേഖലകളിലാണ് (പ്രാഥമിക മേഖല - കൃഷി, ദ്വിതീയ മേഖല - വ്യവസായം, തൃതീയ മേഖല - സേവനങ്ങൾ) ഏർപ്പെട്ടിരിക്കുന്നത് എന്നതിന്റെ തരംതിരിവിനെയാണ് തൊഴിൽ ഘടന (Occupational Structure) എന്ന് പറയുന്നത്.


Related Questions:

Who prepared the first estimates of the national income of India in 1876?
ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാക്കുന്ന സ്ഥാപനം ഏത് ?

താഴെ പറയുന്നവയിൽ ഏതാണ് സത്യമല്ലാത്ത ഐഡന്റിറ്റി?

Continuous increase in national income of an economy over a period of years is known as:
_____ is the nodal agency for releasing data related to national income, consumption expenditure, savings, and capital formation since 1956?