App Logo

No.1 PSC Learning App

1M+ Downloads

ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. ഭക്ഷണം ആമാശയത്തിൽ എത്തുന്നത് അന്നനാളത്തിലുള്ള തരംഗ രൂപത്തിലുള്ള ചലനം കൊണ്ടാണ്
  2. ഈ ചലനം പെരിസ്റ്റാൽസിസ് എന്നറിയപ്പെടുന്നു
  3. പാരാ സിംപതറ്റിക് നാഡിവ്യവസ്ഥയുടെ നിയന്ത്രണത്തിലാണ് പെരിസ്റ്റാൽസിസ് നടക്കുന്നത്.
  4. ദഹനവ്യൂഹത്തിൽ ഏറ്റവും വീതിയേറിയ ഭാഗമാണ് അന്നനാളം
  5. അന്നനാളത്തിന്റെ ഏകദേശം നീളം 25 cm ആണ്

    A4, 5

    B2, 3 എന്നിവ

    C1, 2, 5 എന്നിവ

    D2, 5 എന്നിവ

    Answer:

    C. 1, 2, 5 എന്നിവ

    Read Explanation:

    അന്നനാളം (Oesophagus)

    • അന്നനാളത്തിന്റെ ഏകദേശം നീളം- 25 cm 
    • ഭക്ഷണം ആമാശയത്തിൽ എത്തുന്നത് അന്നനാളത്തിലുള്ള തരംഗ രൂപത്തിലുള്ള ചലനം കൊണ്ടാണ്.
    • ഇത്തരം ചലനമാണ്  പെരിസ്റ്റാൽസിസ് (Peristalsis) എന്നറിയപ്പെടുന്നത് 
    • പെരിസ്റ്റാൾസിസ് സിംപതറ്റിക് നാഡിവ്യവസ്ഥയുടെ നിയന്ത്രണത്തിലാണ് നടക്കുന്നത്.

    NB : ദഹനവ്യൂഹത്തിൽ ഏറ്റവും വീതിയേറിയ ഭാഗം ആമാശയമാണ് 


    Related Questions:

    ചെറുകുടലിന്റെ ഭിത്തിയിൽ കാണുന്ന സൂക്ഷ്‌മങ്ങളായ വിരലുകൾ പോലെയുള്ള ഭാഗങ്ങൾ അറിയപ്പെടുന്നത്?
    ഗ്ളൂക്കോസ് , ഫ്രക്ടോസ് , ഗാലക്ടോസ് , ചില അമിനോ ആസിഡുകൾ എന്നിവയുടെ രക്തലോമികകളിലേക്കുള്ള ആഗിരണം ഏത് തരം പ്രവർത്തനമാണ് ?
    ഗാഢത കൂടിയ ഭാഗത്ത് നിന്നും കുറഞ്ഞ ഭാഗത്തേക്ക് രണ്ടിന്റെയും ഗാഢത തുല്യമാകുന്നത് വരെ തന്മാത്രകൾ ഒഴുകുന്നത് ?
    വൻ കുടലിൻ്റെ ഭാഗമായ സീക്കത്തിലെ വിരൽ പോലെ തള്ളി നിൽക്കുന്ന ഭാഗം?
    ചെറുകുടൽ ഉത്പാദിപ്പിക്കുന്ന ദഹനരസമാണ് ?