Challenger App

No.1 PSC Learning App

1M+ Downloads

2022-ൽ സിംഗപ്പൂർ ദേശീയ സ്മാരകമായി പ്രഖ്യാപിക്കുന്ന പാഡങ് ദേശീയ സ്മാരകവുമായി ബന്ധപ്പെട്ട ശരിയാ പ്രസ്താവനകൾ കണ്ടെത്തുക.

  1. ഐ.എൻ.എയുടെ വനിതാ വിഭാഗമായ ഝാൻസി റാണി റെജിമെന്റ് രൂപം നൽകിയത് സിംഗപ്പൂരിലാണ്.
  2. സുഭാഷ് ചന്ദ്രബോസ് "ഡൽഹി ചലോ" മുദ്രാവാക്യം മുഴക്കിയത് പാഡങ് മൈതാനത്തായിരുന്നു.
  3. സിംഗപ്പൂരിലെ ആദ്യത്തെ തുറസ്സായ ദേശീയ സ്മാരക പ്രദേശമാണ് പഡാങ്

    Ai മാത്രം

    Bi, iii എന്നിവ

    Ciii മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ഏഷ്യയിലെ ആദ്യത്തെ വനിതാസൈനിക റെജിമെന്റാണ് ഭാഗമായിരുന്ന ഝാൻസി റാണി റെജിമെന്റ്. 1943 ജൂലൈ 5 നാണ് ആസാദ് ഹിന്ദ് ഫൗസ് സൈനികരുടെ പരേഡിലാണ് നേതാജി ബോസ് , ബ്രിട്ടീഷ് കൊളോണിയൽ ഭരണാധികാരികൾക്കെതിരെ ‘ഡൽഹി ചലോ’ മുദ്രാവാക്യം മുഴക്കിയത്.


    Related Questions:

    മനുഷ്യൻ ഉൾപ്പെടുന്ന ജീവിവർഗമേത് ?
    "Totem" is a sacred entity stands for the :
    ചൈനീസ് റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റ് ആര് ?
    നട്ടെലില്ലാത്ത മൃഗങ്ങൾ, ആൽഗകൾ എന്നിവ ആവിർഭവിച്ച കാലഘട്ടം ?
    ചുരുണ്ട മുടിയും തടിച്ച ചുണ്ടും കറുത്ത നിറവും സവിശേഷതയായുള്ള മനുഷ്യവംശം ?