App Logo

No.1 PSC Learning App

1M+ Downloads
നട്ടെലില്ലാത്ത മൃഗങ്ങൾ, ആൽഗകൾ എന്നിവ ആവിർഭവിച്ച കാലഘട്ടം ?

Aഓർഡോവിഷിയൻ കാലഘട്ടം

Bകാംബ്രിയൻ കാലഘട്ടം

Cസിലൂറിയൻ കാലഘട്ടം

Dഡെമോനിയൻ കാലഘട്ടം

Answer:

B. കാംബ്രിയൻ കാലഘട്ടം

Read Explanation:

വിവിധ കാലഘട്ടങ്ങൾ : 🔹നട്ടെല്ലില്ലാത്ത മൃഗങ്ങൾ, ആൽഗകൾ എന്നിവ ആവിർഭവിച്ച കാലഘട്ടം- കാംബ്രിയൻ കാലഘട്ടം 🔹ആദ്യകാല നട്ടെല്ലുള്ള ജീവികൾ, നട്ടെല്ലില്ലാത്ത ജീവികളുടെ ആധിപത്യം എന്നിവ ആവിർഭവിച്ച കാലഘട്ടം - ഓർഡോവിഷിയൻ കാലഘട്ടം 🔹ആദ്യകാല മൽസ്യങ്ങൾ, ഞണ്ടുകൾ, സൂക്ഷ്മ സസ്യങ്ങൾ എന്നിവ ആവിർഭവിച്ച കാലഘട്ടം - സിലൂറിയൻ കാലഘട്ടം 🔹മൽസ്യങ്ങൾ, ആദ്യകാല ഉഭയജീവികൾ എന്നിവ ആവിർഭവിച്ച കാലഘട്ടം - ഡെമോനിയൻ കാലഘട്ടം 🔹ഉഭയ ജീവികൾ, ആദ്യകാല ഉരഗ ജീവികൾ, മരങ്ങൾ എന്നിവ ഉടലെടുത്ത കാലഘട്ടം - കാർബോണിഫെറസ് കാലഘട്ടം 🔹ഉഭയ ജീവികൾ മാറി ഉരഗ ജീവികൾ ആധിപത്യം നേടിയ കാലഘട്ടം - പെർമിയൻ കാലഘട്ടം 🔹ദിനോസറുകളും ആദ്യകാല സസ്തനികളും വലിയ ഉഭയജീവികളും ആവിർഭവിച്ച കാലഘട്ടം - ട്രയാസിക്‌ കാലഘട്ടം 🔹ദിനോസറുകൾ ആധിപത്യം നേടുകയും സസ്തനികളും പക്ഷികളും ഷഡ്പദങ്ങളും ഉടലെടുക്കുകയും ചെയ്ത കാലഘട്ടം - ജുറാസ്സിക് കാലഘട്ടം 🔹ദിനോസറുകളുടെയും ആദ്യകാല മനുഷ്യൻറെയും വംശനാശം സംഭവിച്ച കാലഘട്ടം - പ്ലീസ്റ്റോസീൻ കാലഘട്ടം. 🔹മനുഷ്യൻ ഉൾപ്പെടുന്ന പുതുതലമുറയിലെ ജീവജാലങ്ങൾ ഉൾപ്പെടുന്ന കാലഘട്ടം - ഹോളോസീൻ കാലഘട്ടം


Related Questions:

ഗവൺമെൻറ്റിനെ നിയമനിർമാണം, കാര്യനിർവഹണം, നീതിന്യായം എന്നീ വിഭാഗങ്ങളായി തിരിക്കണമെന്ന് ആവശ്യപ്പെട്ട ഫ്രഞ്ച് ചിന്തകൻ ?
പൊക്കം കുറവും, മഞ്ഞ നിറവും , പരന്ന നീളം കുറഞ്ഞ മൂക്കും സവിശേഷതയാളുള്ള മനുഷ്യ വംശം ഏത് ?
ഡെമോനിയൻ കാലഘട്ടത്തിൽ ഉടലെടുത്ത ജീവികൾ ഏത് ?
'ഹരിത വിപ്ലവത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ?
അമേരിക്കയിൽ അടിമത്വം നിരോധിച്ച പ്രസിഡൻറ് ആര്?