Challenger App

No.1 PSC Learning App

1M+ Downloads

വക്കം അബ്ദുൽ ഖാദറുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.

  1. 'ജി യും ഭാഷാകവികളും' എന്ന ഗ്രന്ഥത്തിൻ്റെ കർത്താവാണ്
  2. "മാപ്പിള റിവ്യൂ" വിൻ്റെ പ്രതാധിപർ ആയിരുന്നു.
  3. നവയുഗ സംസ്കാര സമിതി രൂപീകരിച്ചു
  4. സ്വദേശാഭിമാനി എന്ന നാടകം രചിച്ചിട്ടുണ്ട്

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Cഒന്ന് മാത്രം ശരി

    Dമൂന്ന് മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    വക്കം അബ്ദുൽ ഖാദർ

    • മലയാള നിരൂപകനും സ്വതന്ത്ര ചിന്തകനുമായ വ്യക്തി

    • വക്കം അബ്ദുൾ ഖാദർ മൗലവിയുടെ പുത്രൻ

    • പ്രധാന കൃതികൾ - തൂലികാചിത്രങ്ങൾ, ജീയും ഭാഷാകവികളും, വിമർശനവും വിമർശകന്മാരും, വിചാരവേദി, സാഹിതീദർശനം, പുരോഗതിയും സാഹിത്യകലകളും, പ്രതിഭാശാലികൾ

    • അൽ അമീൻ, പ്രഭാതം, മാപ്പിള റവ്യൂ, ഭാരതചന്ദ്രിക, ദക്ഷിണഭാരതി എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു.

    • പ്രതിധ്വനി, സുബോധിനി, തൂലിക എന്നീ മാസികകൾ സ്വന്തമായി നടത്തി.


    Related Questions:

    The first Arab writer to call Kerala as' Malabar' was:
    തിരുവിതാംകൂർ-കൊച്ചി സംയോജനം നടന്ന വർഷം ?
    The first Chief Minister of Thirukochi
    1921ൽ നടന്ന ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു?
    Who wrote the book Adukalayil-ninnu Adarkalathilekku?