വക്കം അബ്ദുൽ ഖാദറുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.
- 'ജി യും ഭാഷാകവികളും' എന്ന ഗ്രന്ഥത്തിൻ്റെ കർത്താവാണ്
- "മാപ്പിള റിവ്യൂ" വിൻ്റെ പ്രതാധിപർ ആയിരുന്നു.
- നവയുഗ സംസ്കാര സമിതി രൂപീകരിച്ചു
- സ്വദേശാഭിമാനി എന്ന നാടകം രചിച്ചിട്ടുണ്ട്
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
Cഒന്ന് മാത്രം ശരി
Dമൂന്ന് മാത്രം ശരി