Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

1.വന്യജീവി സംരക്ഷണത്തിനായി ഇന്ത്യാ ഗവൺമെന്റ് ഏർപ്പെടുത്തിയ ദേശീയ അവാർഡാണ് അമൃത ദേവി ബിഷ്ണോയ് വന്യജീവി സംരക്ഷണ അവാർഡ്.

2. രാജസ്ഥാനിലെ ഖേജർലിയിൽ ഖേജ്‌രി മരങ്ങളുടെ തോട്ടം സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട അമൃത ദേവി ബിഷ്‌ണോയിയുടെ സ്മരണാർത്ഥമാണ് പുരസ്‌കാരം.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

വന്യജീവി സംരക്ഷണത്തിനായി ഇന്ത്യാ ഗവൺമെന്റ് ഏർപ്പെടുത്തിയ ഒരു ദേശീയ അവാർഡാണ് അമൃത ദേവി ബിഷ്ണോയ് വന്യജീവി സംരക്ഷണ അവാർഡ്. 1730ൽ രാജസ്ഥാനിൽ നടന്ന ഖേജർലി കൂട്ടക്കൊലയിൽ, ഖേജ്‌രി മരങ്ങളുടെ തോട്ടം സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട അമൃത ദേവി ബിഷ്‌ണോയിയുടെ സ്മരണാർത്ഥമാണ് പുരസ്‌കാരം.


Related Questions:

During which decade did the Jungle Bachao Andolan take place?
Where did the Tehri Dam conflict start?
World Nature Organization (WNO) സ്ഥിതി ചെയ്യുന്നത് എവിടെ ?
Who heads the District Disaster Management Authority ?
ഇന്ത്യൻ ബോർഡ് ഓഫ് വൈൽഡ് ലൈഫ് നിലവിൽ വന്ന വർഷം ?