Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശരിയായ പദം കണ്ടെത്തുക.

Aമിഥ്യാ ധാരണ

Bമിഥ്യാ ദാരണ

Cവിദ്യാ ധാരണ

Dമിത്യാ ധാരണ

Answer:

A. മിഥ്യാ ധാരണ

Read Explanation:

ശരിയായ പദങ്ങൾ

  • അനുഗൃഹീതൻ

  • ഝടിതി

  • പ്രതിക്ഷണം

  • ഗ്രഹണി

  • വ്രണം

  • തടസ്സം

  • ഉപജ്ഞാതാവ്

  • അധിഷ്‌ഠാനം

  • നിവൃത്തി

  • ഹ്രസ്വൻ


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ശരിയായ പദം തിരഞ്ഞെടുത്ത് എഴുതുക.
ശരിയായ പദം തെരഞ്ഞെടുത്ത് എഴുതുക :

ശരിയായ വാക്കുകൾ ഏത് ?

  1. രക്ഷകർത്താവ്
  2. രക്ഷാകർത്താവ്
  3. ഹാർദ്ദവം
  4. ഹാർദ്ദം
    ശരിയായ രൂപം ഏത് ?
    ശരിയായ പദമേത് ?