App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പദം കണ്ടെത്തുക :

Aഭഗവധ് ഗീത

Bഭഗവത് ഗീത

Cഭഗവദ് ഗീത

Dഭഗവന് ഗീത

Answer:

C. ഭഗവദ് ഗീത

Read Explanation:

തെറ്റ് ശരി

  • സാമ്രാട്ട് സമ്രാട്ട്
  • സാമ്പത്തികപരമായ സാമ്പത്തികമായ
  • സൃഷ്ടാവ് സ്രഷ്ടാവ്
  • സ്വതവേ സ്വതേ
  • ഹാർദ്ദവം ഹാർദം

Related Questions:

ശരിയായ പദം ഏത്?
ശരിയായ പദം എഴുതുക.

താഴെ തന്നിരിക്കുന്നതിൽ ശരിയായ പദം ഏതാണ് ? 

  1. അഞ്ജനം 
  2. അനകൻ 
  3. അതിപതി 
  4. അതിഥി 
ഏറ്റവും ശരിയായ പദം തിരഞ്ഞെടുത്തഴുതുക
'ചെയ്യേണ്ടതു ചെയ്ത' എന്നർത്ഥം വരുന്ന പദമേത്