App Logo

No.1 PSC Learning App

1M+ Downloads
ശരിയല്ലാത്ത രൂപമേത് ?

Aജാള്യം

Bജളത

Cജളത്വം

Dജാള്യത

Answer:

D. ജാള്യത

Read Explanation:

തെറ്റ് ശരി

  • മൂഡൻ മൂഢൻ

  • വലിപ്പം വലുപ്പം

  • വൃതം വ്രതം

  • തപസിനി തപസ്വിനി

  • തദ തഥാ


Related Questions:

ശരിയായ പദമേത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ 'അനാശ്ചാദനം'ത്തിൻ്റെ ശരിയായ ഉച്ചാരണം ?
ശരിയായ പദം എഴുതുക :
താഴെപ്പറയുന്നവയിൽ ശുദ്ധരൂപമേത് ?
ശരിയായ പദം ഏതു?