Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിട്ടുള്ളവയിൽ നിന്ന് ശരിയായ പദങ്ങൾ കണ്ടെത്തുക.

i) നിരൂപിക

ii) അനുഗ്രഹീതൻ

iii) അഭിഭാഷക

iv) സേവിക

Aii മാത്രം ശരി

Bi ഉം iii ഉം മാത്രം ശരി

Cii ഉം iii ഉം മാത്രം ശരി

Di ഉം iv ഉം മാത്രം ശരി

Answer:

D. i ഉം iv ഉം മാത്രം ശരി

Read Explanation:

പദശുദ്ധി • നിരൂപിക • അനുഗൃഹീതൻ • അഭിഭാഷിക • സേവിക


Related Questions:

താഴെ പറയുന്നതിൽ ശരിയായ രൂപം ഏത്?
ചുവടെ ചേർത്തിരിക്കുന്നവയിൽ തദ്ഭവപദമേത്?
ശരിയായ പദം തിരഞ്ഞെടുത്തെഴുതുക.
ശരിയായ പദമേത്?
'രാജ്യപുരോഗതി' എന്ന സമസ്ത പദത്തെ വിഗ്രഹിക്കുന്ന തിനു സമാനമായി വിഗ്രഹിക്കാവുന്ന പദമേത്?