Challenger App

No.1 PSC Learning App

1M+ Downloads
നിസ്സഹകരണ പ്രസ്ഥാനത്തിൻറെ ഭാഗമായി ദേശീയതലത്തിൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെടാത്തത് കണ്ടെത്തുക

Aജാമിയ മിലിയ ഇസ്ലാമിക് കോളേജ്

Bഗുജറാത്ത് വിദ്യാപീഠം

Cബനാറസ് ഹിന്ദു കോളേജ്

Dകാശി വിദ്യാപീഠം

Answer:

C. ബനാറസ് ഹിന്ദു കോളേജ്

Read Explanation:

.


Related Questions:

ഖിലാഫത്ത് പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും ഒരുമിച്ചു പ്രവർത്തിച്ച കാലയളവ് ?
'ചൗരിചൗരാ സംഭവം' ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
The Non-cooperation Movement started in ________.
താഴെ കൊടുത്തവയിൽ നിസ്സഹകരണ സമരകാലത്തിന് മുൻപ് തുടങ്ങിയ വിദ്യാലയം ?
ഏത് സമര മാർഗത്തിന്റെ പരാജയത്തിന് ശേഷമാണ് സ്വരാജ് പാര്‍ട്ടി രൂപീകരിച്ചത്‌?