Challenger App

No.1 PSC Learning App

1M+ Downloads
7 മീറ്റർ, 3 മീ 85 സെൻ്റീമീറ്റർ, 12 മീറ്റർ 95 സെൻ്റീമീറ്റർ എന്നിവ കൃത്യമായി അളക്കാൻ ഉപയോഗിക്കാവുന്ന ഏറ്റവും വലിയ നീളം കണ്ടെത്തുക.

A0.35m

B3.5m

C68m

D4m

Answer:

A. 0.35m

Read Explanation:

ആവശ്യമായ നീളം =HCF (7m, 3.85m, 12.95m) =HCF (700, 385, 1295) =35/100 cm = 0.35m


Related Questions:

14, 21, 16 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
ഒരു മുറിയുടെ നീളവും വീതിയും യഥാക്രമം 10 മീ 75 സിഎം ഉം 8 മീ 25 സിഎം ഉം ആണ് . തറയിൽ സമചതുരാകൃതിയുള്ള ടൈലുകൾ പാകണം . ടൈലിന്റെ സാധ്യമായ ഏറ്റവും വലിയ വലുപ്പം കണ്ടെത്തുക
6.3, 8.4, 10.5 എന്നീ സംഖ്യകളുടെ ഉസാഘ എന്ത് ?
The LCM of x and y is 441 and their HCF is 7. If x = 49 then find y.
Two numbers are in the ratio 7 ∶ 11. If their HCF is 28, then the difference between the two numbers is: