Challenger App

No.1 PSC Learning App

1M+ Downloads
Find the incorrect match for the Centre of the revolt and leaders associated

ADelhi ------------ General Bakht Khan

BKanpur ----------- Nana Saheb

CLucknow ------------ Begum Hazrat Mahal

DBareilly ----------- Kunwar Singh

Answer:

D. Bareilly ----------- Kunwar Singh

Read Explanation:

At Bareilly, head was Khan Bahadur. Kunwar Singh, was head in Bihar.


Related Questions:

കുറിച്യകലാപം നടന്നതിന്റെ കാരണങ്ങള്‍ എന്തെല്ലാമായിരുന്നു?

1.ബ്രിട്ടീഷുകാര്‍ അമിത നികുതി ചുമത്തി.

2.നികുതി പണമായോ മറ്റേതെങ്കിലും വിധത്തിലോ അടയ്ക്കുവാൻ നിർബന്ധിച്ചു.

3.നികുതി അടയ്ക്കാന്‍ കഴിയാത്തവരുടെ കൃഷിഭൂമി ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തു.

ശരിയായ ജോഡി ഏതൊക്കെ ?

  1. ഡെക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി - ജി ജി അഗർക്കാർ
  2. ഇന്ത്യൻ നാഷണൽ സോഷ്യൽ കോൺഫറൻസ് - എം ജി റാനഡേ
  3. സോഷ്യൽ സർവീസ് ലീഗ് - എൻ എം ജോഷി
  4. ദേവസമാജം - ശിവനാരായൺ അഗ്നിഹോത്രി
    വി.പി.മേനോൻ പദ്ധതി ഏതുമായി ബന്ധപ്പെട്ടതാണ് ?
    ഇന്ത്യയിലെ അവസാനമായി നിലവിൽ വന്ന തെലങ്കാന സംസ്ഥാനം രൂപം കൊണ്ടത് ഏത് വർഷം ?
    ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഇംഗ്ലീഷ് നോവൽ ഏത് ?