Challenger App

No.1 PSC Learning App

1M+ Downloads
വി.പി.മേനോൻ പദ്ധതി ഏതുമായി ബന്ധപ്പെട്ടതാണ് ?

Aഅഭയാർത്ഥി പ്രശ്നം

Bഇന്ത്യ വിഭജനം

Cസാമ്പത്തിക വ്യവസ്ഥ

Dനാട്ടുരാജ്യ സംയോജനം

Answer:

D. നാട്ടുരാജ്യ സംയോജനം

Read Explanation:

ഇന്ത്യാ വിഭജനക്കാലത്ത് ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തിൽ മുഖ്യപങ്ക് വഹിച്ച ആളാണ് വാപ്പാല പങ്കുണ്ണി മേനോൻ എന്ന വി.പി. മേനോൻ. ഇന്ത്യയിലെ 565 നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിലേക്ക് ചേർക്കാൻ പട്ടേലിനോടൊപ്പം അദ്ദേഹം അഹോരാത്രം അദ്ധ്വാനം ചെയ്തു.

Related Questions:

വിദേശ വസ്തുക്കളുടെ ബഹിഷ്കരണം ആദ്യമായി മുന്നോട്ട് വെച്ച വ്യക്തി ?
സ്വദേശി പ്രസ്ഥാനത്തിന്റെ സ്മരണാർത്ഥം ഓഗസ്റ്റ് 7 ഏത് ദിവസമായി ആഘോഷിക്കാനാണ് തീരുമാനിച്ചത് ?
ഗദ്ദർ പാർട്ടിയുടെ സ്ഥാപകൻ ആര് ?
Freedom fighter who founded the Bharatiya Vidya Bhavan :
Leader of Kurichiar Revolt of 1812