Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ തെറ്റായ ജോഡി കണ്ടെത്തുക :

Aമോൺട്രിയൽ പ്രോട്ടോകോൾ : ഓസോൺ ശോഷണം

Bബോൺ ഉടമ്പടി : ദേശാടന കിളികൾ

Cറംസാർ ഉടമ്പടി : തണ്ണീർത്തടങ്ങൾ

Dനഗായ പ്രോട്ടോകോൾ : ജനിതക മാറ്റം വന്ന ജീവികൾ

Answer:

D. നഗായ പ്രോട്ടോകോൾ : ജനിതക മാറ്റം വന്ന ജീവികൾ

Read Explanation:

നഗായ പ്രോട്ടോകോൾ ജൈവ വൈവിധ്യത്തിൻറെ സുസ്ഥിരതയും ജനിതക വിഭവങ്ങളുടെ വിനിയോഗത്തിൽ നിന്നുണ്ടാകുന്ന അഭിവൃദ്ധിയുടെ ന്യായവും തുല്യവുമായ പങ്കിടലും മുൻനിർത്തിയുള്ള അന്താരാഷ്‌ട്ര ഉടമ്പടിയാണ്.


Related Questions:

Which provision of the Act forms its core by restricting de-reservation and diversion of forest land?
With which among the following subjects, the Agenda 21 , that came out of Earth Summit 1992 , explicitly deals with ?
Penalty for conservation of the provisions of the Forest Act is under?
ഗരിയാൽ ഏത് ഷെഡ്യൂളിൽ പെടുന്നു?
' Biological Diversity Act ' നിലവിൽ വന്ന വർഷം ഏതാണ് ?