Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി കണ്ടെത്തുക.

  1. ഇന്ത്യ വിൻസ് ഫ്രീഡം - സുഭാഷ് ചന്ദ്രബോസ്
  2. അൺ ഹാപ്പി ഇന്ത്യ - ലാലാ ലജ്പത് റായ്
  3. ഇന്ത്യ ഡിവൈഡഡ് - ഡോ. രാജേന്ദ്ര പ്രസാദ്
  4. എ പാസ്സേജ് ടു ഇന്ത്യ - ഇ. എം. ഫോസ്റ്റർ

    Ai, iii തെറ്റ്

    Bഎല്ലാം തെറ്റ്

    Cii മാത്രം തെറ്റ്

    Di മാത്രം തെറ്റ്

    Answer:

    D. i മാത്രം തെറ്റ്

    Read Explanation:

    ഇന്ത്യ വിൻസ് ഫ്രീഡം

    • മൗലാനാ അബുൽ കലാം ആസാദിന്റെ ആത്മകഥാപരമായ രചന
    • ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെയും വിഭജനത്തിന്റെയും സമഗ്രമായ ഒരു വിവരണമാണ്, മൗലാനാ ഇതിൽ അവതരിപ്പിക്കുന്നത്
    • പ്രസിദ്ധീകരിച്ച വർഷം - 1988
    • സ്വതന്ത്ര ഇന്ത്യയിലെ  ആദ്യ വിദ്യാഭ്യാസ മന്ത്രി - മൗലാനാ അബുൽ കലാം ആസാദ്
    • മക്കയിൽ ജനിച്ച സ്വാതന്ത്ര്യ സമര സേനാനി - മൗലാനാ അബുൽ കലാം ആസാദ്
    • മൗലാന അബ്ദുൾ കലാം ആസാദിന്റെ ജന്മദിനമായ നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരി ക്കുന്നു

    Related Questions:

    രബീന്ദ്രനാഥ ടാഗോർ ജനിച്ചത് ഏത് വർഷം ?
    സ്വരാജ് പാർട്ടിക്ക് രൂപം നൽകിയവർ ആരെല്ലാം ?
    ലയന കരാറിലൂടെ ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം ഏത് ?

    'ക്രിപ്സ് മിഷൻ' സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ്?

    1. രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് യുദ്ധശ്രമങ്ങൾക്ക് ഇന്ത്യൻ സഹകരണം നേടുന്നതിനായി 1942 മാർച്ചിൽ ബ്രിട്ടീഷ് സർക്കാർ ക്രിപ്സ് മിഷനെ ഇന്ത്യയിലേക്ക് അയച്ചു.

    2. ബ്രിട്ടനിലെ വിൻസ്റ്റൺ ചർച്ചിലിന്റെ സഖ്യ സർക്കാരിലെ തൊഴിൽ മന്ത്രിയായിരുന്ന സർ റിച്ചാർഡ് സ്റ്റാഫോർഡ് ക്രിപ്സായിരുന്നു ഇതിന് നേതൃത്വം നൽകിയത്.

    Goa became independent in: