App Logo

No.1 PSC Learning App

1M+ Downloads
സ്വരാജ് പാർട്ടിക്ക് രൂപം നൽകിയവർ ആരെല്ലാം ?

Aസി. ആർ. ദാസ് , ജവഹർലാൽ നെഹ്റു

Bസി. ആർ. ദാസ് , മോത്തിലാൽ നെഹ്റു

Cമോത്തിലാൽ നെഹ്റു , സുഭാഷ് ചന്ദ്രബോസ്

Dമോത്തിലാൽ നെഹ്റു , ചന്ദ്രശേഖർ ആസാദ്

Answer:

B. സി. ആർ. ദാസ് , മോത്തിലാൽ നെഹ്റു


Related Questions:

കീഴരിയൂർ ബോംബ് കേസ് നടന്ന വർഷം ?
ബ്രിട്ടീഷുകാർ ഡൽഹി കൈവശപ്പെടുത്തിയതിന് ശേഷം സാധാരണക്കാരായ ജനങ്ങളെ കൊലചെയ്‌തതിന് സാക്ഷിയായ പ്രശസ്‌തനായ ഉറുദു കവി ആര് ?

വയനാട്ടിൽ ബ്രിട്ടീഷുകാർക്കെതിരായി നടന്ന കുറിച്യ കലാപത്തെപറ്റി താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. കലാപം നടന്നത് 1812 ലാണ്.
  2. കലാപത്തെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ രാമനമ്പിയെയാണ് നിയോഗിച്ചത്.
  3. കലാപത്തിന്റെ പ്രധാന നേതാവായ പാലിയത്തച്ചനെ ബ്രിട്ടീഷുകാർ വിധിച്ചു.
  4. iv. വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക എന്ന മുദ്രാവാക്യം കലാപകാരികൾ ഉയർത്തി
    പേഷ്വാ ബാജിറാവുവിന്റെ ദത്തുപുത്രൻ ആരായിരുന്നു ?
    റയട്ട്വാരി സമ്പ്രദായം എന്നാലെന്ത് ?