App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ ജലവൈദ്യുത പദ്ധതികളെ സംബന്ധിച്ച് തെറ്റായ പ്രസ്താവന കണ്ടെത്തുക

  1. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ആദ്യ ജലവൈദ്യുത പദ്ധതി - മണിയാർ
  2. കോഴിക്കോട് ജില്ലയിലെ ഉറുമി ജലവൈദ്യുത പദ്ധതിക്ക് സഹായം നൽകുന്ന രാജ്യം - കാനഡ
  3. മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി - ശബരിഗിരി
  4. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഉത്പാദന ശേഷി - 780 MW

    Aഎല്ലാം

    Bരണ്ട് മാത്രം

    Cമൂന്ന് മാത്രം

    Dരണ്ടും മൂന്നും

    Answer:

    D. രണ്ടും മൂന്നും

    Read Explanation:

    • ശബരിഗിരി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല - പത്തനംതിട്ട • കോഴിക്കോട് ജില്ലയിലെ ഉറുമി ജലവൈദ്യുത പദ്ധതിക്ക് സഹായം നൽകുന്ന രാജ്യം - ചൈന


    Related Questions:

    സൈലന്റ് വാലി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ച വർഷം ഏതാണ് ?
    കല്ലട ജലസേചന പദ്ധതി ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
    നേര്യമംഗലം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
    സംസ്ഥാനത്തെ ആദ്യത്തെ ഗ്യാസ് ഇൻസുലേറ്റഡ് 400 കെ വി സബ്സ്റ്റേഷൻ നിലവിൽ വന്നത് എവിടെ ?
    ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ള കേരളത്തിലെ ജില്ല ?