App Logo

No.1 PSC Learning App

1M+ Downloads

കുമാര ഗുരുവിനെ സംബന്ധിച്ച തെറ്റായ പ്രസ്താവന കണ്ടെത്തുക :

  1. പൊയ്കയിൽ അപ്പച്ചൻ എന്നറിയപ്പെടുന്നു
  2. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ സ്ഥാപകൻ
  3. വെട്ടിയാട്ട് അടി ലഹള ഇദ്ദേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു
  4. ക്രിസ്തീയ സമുദായത്തിൽ നിലനിന്നുകൊണ്ട് ജാതിയ ഉച്ചനീചത്വങ്ങൾക്കെതിരെ പ്രവർത്തിച്ചു

    Aഒന്ന് മാത്രം തെറ്റ്

    Bരണ്ടും നാലും തെറ്റ്

    Cമൂന്നും നാലും തെറ്റ്

    Dനാല് മാത്രം തെറ്റ്

    Answer:

    D. നാല് മാത്രം തെറ്റ്

    Read Explanation:

    പൊയ്കയിൽ  യോഹന്നാൻ (1879-1939)

    • പൊയ്കയിൽ യോഹന്നാൻ ജനിച്ച സ്ഥലം - ഇരവിപേരൂർ (പത്തനംതിട്ട )
    • കുമാരഗുരു എന്നും പൊയ്കയിൽ അപ്പച്ചൻ എന്നും പുലയൻ മത്തായി എന്നും അറിയപ്പെടുന്നു 
    •  പ്രത്യക്ഷ രക്ഷാ ദൈവസഭ (1909 ) പ്രസ്ഥാനത്തിന് നേതൃത്വം നൽകി
    • അടി ലഹള അഥവാ മുണ്ടക്കയം ലഹള അഥവാ മംഗലം ലഹളയുടെ നേതാവ്
    • വെട്ടിയാട്ട് അടി ലഹള ഇദ്ദേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു 
    • ക്രൈസ്തവനും ഹിന്ദുവും അല്ലാത്ത ദ്രാവിഡ ദളിതൻ എന്ന ആശയം മുന്നോട്ട് വെച്ച സാമൂഹ്യ പരിഷ്കർത്താവ്

    Related Questions:

    ആരുടെ നേതൃത്വത്തിലാണ് ഹോംറൂൾ ലീഗിന്റെ ഒരു ശാഖ 1916-ൽ മലബാറിൽ ആരംഭിച്ചത് ?
    വില്ലുവണ്ടി സമരം നടത്തിയ സാമൂഹ്യ പരിഷ്‌കർത്താവ് ?
    താഴെ പറയുന്ന കൃതികളിൽ ശ്രീനാരായണഗുരുവിന്റെതല്ലാത്ത കൃതി ഏതാണ്
    യോഗക്ഷേമ സഭയുടെ മുഖപത്രം എത് ?
    What revolutionary incident took place on 10th March 1888 in Travancore ?