App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന കൃതികളിൽ ശ്രീനാരായണഗുരുവിന്റെതല്ലാത്ത കൃതി ഏതാണ്

Aദൈവദശകം

Bവേദാധികാര നിരൂപണം

Cനവമഞ്ജരി

Dദർശനമാല

Answer:

B. വേദാധികാര നിരൂപണം

Read Explanation:

  • ശ്രീനാരായണഗുരുവിന്റെ ആദ്യ രചന ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

    ശ്രീനാരായണഗുരുവിന്റെ പ്രധാന രചനകൾ 1.ആത്മോപദേശശതകം,

    2.ദർശനമാല,

    3.വിനായകാഷ്ടകം,

    4. നിർവൃതി പഞ്ചകം

    5.അദ്വൈത ദ്വീപിക,

    6.ശിവശതകം,

    7.ജീവ കാരുണ്യപഞ്ചകം,

    8.അറിവ്,

    9.അനുകമ്പാ ദശകം,

    10.ജാതി ലക്ഷണം,

    11.ചിജ്ജഡ ചിന്തകം,

    12.കുണ്ഡലിനിപ്പാട്ട്,

    13.കാളീനാടകം,

    14.ചിദംബരാഷ്ടകം,

    15.ശ്രീകൃഷ്ണ ദർശനം,

    16.ഇന്ദ്രിയ വൈരാഗ്യം,

    17.ദൈവദശകം,

  • ജനനീ നവരത്നമഞ്ജരി ആത്മോപദേശശതകം "സെന്റിലോക്കി ടു ദ സെൽഫ്' എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് - നടരാജഗുരു

  • തമിഴ് കൃതി - തേവാരപ്പതികങ്ങൾ

  • വിവർത്തനം ചെയ്ത കൃതികൾ -

    തിരുക്കുറൽ

    ഒടുവിലൊഴുക്കം

    ഈശാവാസ്യോപനിഷത്ത്

  • വേദാധികാര നിരൂപണം - ചട്ടമ്പിസ്വാമികള്‍


Related Questions:

ദുരവസ്ഥ ആരുടെ രചനയാണ്?
ഈഴവരുടെ രാഷ്ട്രീയ നേതാവ് എന്നറിയപ്പെടുന്നത് ?
ബ്രഹ്മനിഷ്ഠ വിദ്യാ മഠം സ്ഥാപിച്ചത് ആരാണ്?
ശിവഗിരി കുന്നുകൾക്ക് ആ പേര് നൽകിയത്?
പ്രത്യക്ഷ രക്ഷാസഭയുടെ ആസ്ഥാനം :