ഗവർണ്ണറുടെ ഓഫീസുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന കണ്ടെത്തുക
Aഗവർണ്ണർ സംസ്ഥാന നിയമസഭയുടെ ഭാഗമാണ്
Bസംസ്ഥാന ഹൈക്കോടതി ജഡ്‌ജിമാരെ നിയമിക്കാൻ ഗവർണ്ണർക്ക് അധികാരമുണ്ട്
Cസംസ്ഥാന നിയമസഭയിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള അധികാരം ഗവർണ്ണറിനുണ്ട്
Dഗവർണ്ണർക്ക് തൻ്റെ മന്ത്രിസഭയെ നിയമിക്കാനുള്ള അധികാരമുണ്ട്
