Challenger App

No.1 PSC Learning App

1M+ Downloads

കേരളത്തിലെ വന്യജീവി സങ്കേതങ്ങളെ സംബന്ധിച്ച് തെറ്റായ പ്രസ്താവന കണ്ടെത്തുക

  1. നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്ന് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന വന്യജീവി സങ്കേതമാണ് പറമ്പിക്കുളം വന്യജീവി സങ്കേതം
  2. വയനാട് വന്യജീവി സങ്കേതത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം - ആന
  3. ഏറ്റവും കൂടുതൽ കാട്ടുപോത്തുകൾ കാണപ്പെടുന്നത് പെരിയാർ വന്യജീവി സങ്കേതത്തിൽ
  4. തെന്മല ഇക്കോ ടൂറിസം പദ്ധതി ചെന്തുരുണി വന്യജീവി സങ്കേതത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്

    A3 മാത്രം

    B1, 4

    C1, 3 എന്നിവ

    D1 മാത്രം

    Answer:

    C. 1, 3 എന്നിവ

    Read Explanation:

    • നെല്ലിക്കാംപെട്ടി എന്ന പേരിൽ അറിയപ്പെട്ടിരുന്ന വന്യജീവി സങ്കേതം ആണ് പെരിയാർ വന്യജീവി സങ്കേതം • തേക്കടി വന്യജീവി സങ്കേതം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം - പെരിയാർ


    Related Questions:

    കേരളത്തിലെ വനമേഖലകളിലെ താഴെ പറയുന്ന സംരക്ഷിത പ്രദേശങ്ങളെ, വടക്കു നിന്ന് തെക്കോട്ട് ക്രമീകരിച്ചാൽ ശരിയായ ക്രമം ഏത്? (i) കരിമ്പുഴ വന്യമൃഗ സങ്കേതം (ii) പെരിയാർ വന്യമൃഗ സങ്കേതം (iii) ആറളം വന്യമൃഗ സങ്കേതം (iv) നെയ്യാർ വന്യമൃഗ സങ്കേതം
    കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതം ഏതാണ് ?
    പെരിയാർ കടുവ സങ്കേതം വ്യാപിച്ചു കിടക്കുന്നത് ഏതൊക്കെ ജില്ലകളിലായിട്ടാണ് ?
    ശെന്തുരുണി വന്യജീവി സങ്കേതത്തിൽ നിന്നും കണ്ടെത്തിയ ഹാബ്രോസെസ്റ്റം ശെന്തുരുണിയെൻസിസ്‌ , ഹാബ്രോസെസ്റ്റം കേരള എന്നിവ ഏത് ജീവിവർഗ്ഗമാണ് ?
    കേരളത്തിലെ ആദ്യ വന്യജീവിസങ്കേതം ഏതാണെന്ന്‌ കണ്ടെത്തുക?