Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

തെറ്റായ പ്രസ്ഥാവന / പ്രസ്ഥാവനകൾ കണ്ടെത്തുക : 6. നിയമം ലംഘിച്ചത്

  1. പയ്യന്നൂരിൽ കെ. കേളപ്പൻ്റെ നേതൃത്വത്തിലായിരുന്നു ഉപ്പു നിയമം ലംഘിച്ചത്
  2. കോഴിക്കോട് മുഹമ്മദ് അബ്ദുൾ റഹിമാൻ്റെ നേത്യത്വത്തിലായിരുന്നു ഉപ്പു നിയമം ലംഘിച്ചത്
  3. ശംഖുമുഖത്ത് പി. കൃഷ്‌ണപിള്ളയുടെ നേത്യത്വത്തിലായിരുന്നു ഉപ്പു നിയമം ലംഘിച്ചത്

    A2, 3 തെറ്റ്

    Bഎല്ലാം തെറ്റ്

    C3 മാത്രം തെറ്റ്

    D1 മാത്രം തെറ്റ്

    Answer:

    C. 3 മാത്രം തെറ്റ്

    Read Explanation:

    • 1930 ഏപ്രിൽ 21ന് പയ്യന്നൂരിൽ എത്തിച്ചേർന്ന കെ കേളപ്പനെയും സംഘത്തെയും അഭിസംബോധന ചെയ്ത് സംസാരിച്ചത് കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടായിരുന്നു.
    • കേരളത്തിൽ 'ഉപ്പു സത്യാഗ്രഹത്തിൻ്റെ പൈലറ്റ്' എന്നറിയപ്പെടുന്ന വ്യക്തി മൊയ്യാരത്ത് ശങ്കരൻ ആണ് .
    • കെ കേളപ്പൻ അറസ്റ്റ് വരിച്ചതിനുശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ഇദ്ദേഹമാണ്.
    • ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് 43 ദിവസം നിരാഹാരമനുഷ്ഠിച്ചു മരണമടഞ്ഞ സ്വാതന്ത്ര്യസമരസേനാനി കുഞ്ഞിരാമൻ അടിയോടിയാണ്.

    Related Questions:

    സർദാർ പട്ടേലിനും നെഹ്റുവിനുമൊപ്പം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി ആര് ?
    The main venue of the Salt Satyagraha in Kerala was:
    ചുവടെ പറയുന്നവയിൽ ഏത് സംഭവത്തിന് നേതൃത്വം കൊടുത്ത വ്യക്തിയാണ് ഡോ. കെ. ബി. മേനോൻ ?

    താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?

    1. 1891 ൽ 'മലയാളി മെമ്മോറിയൽ' ശ്രീ മൂലം തിരുനാൾ മഹാരാജാവിനു സമർപ്പിച്ചു
    2. ഡോ. പല്പുവിൻറെ നേതൃത്വത്തിലാണ് 'മലയാളി മെമ്മോറിയൽ' തയ്യാറാക്കിയത്
    3. ജി പി പിള്ള തിരുവിതാംകൂർ രാജാവിന് 'മലയാളി മെമ്മോറിയൽ' സമർപ്പിച്ചു
    4. തിരുവിതാംകൂറിലെ ജനങ്ങൾക്ക് ഗവണ്മെന്റിലെ ഉന്നത ഉദ്യോഗങ്ങളിൽ കൂടുതൽ പ്രാതിനിധ്യം വേണമെന്ന് 'മലയാളി മെമ്മോറിയൽ' ആവശ്യപ്പെട്ടു
      നായർ ഭൃത്യജനസംഘത്തിന് (എൻ.എസ്.എസ്.) നായർ സർവ്വീസ് സൊസൈറ്റി എന്ന പേര് നിർദ്ദേശിച്ച വ്യക്തി :