ചുവടെ പറയുന്നവയിൽ ഏത് സംഭവത്തിന് നേതൃത്വം കൊടുത്ത വ്യക്തിയാണ് ഡോ. കെ. ബി. മേനോൻ ?Aകീഴരിയൂർ ബോംബ് കേസ്Bആറ്റിങ്ങൽ കലാപംCപുന്നപ്ര വയലാർ സമരംDമൊറാഴ സംഭവംAnswer: A. കീഴരിയൂർ ബോംബ് കേസ് Read Explanation: ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന പ്രധാന സംഭവം -കീഴരിയൂർ ബോംബ് കേസ് Read more in App