Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ലോകത്തെ വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്‌മയായ ജി20 യുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തവ കണ്ടെത്തുക :

  1. ആസ്ഥാനമില്ല
  2. അധ്യക്ഷസ്ഥാനം ഓരോ 5 വർഷം ഓരോ അംഗരാജ്യത്തിനും മാറിമാറി യെത്തും
  3. ജി20 സംഘാടകരെ ഷെർഷ എന്നാണ് വിളിക്കുക

    Aഎല്ലാം ശരി

    B2, 3 ശരി

    Cഇവയൊന്നുമല്ല

    D1, 2 ശരി

    Answer:

    B. 2, 3 ശരി

    Read Explanation:

    • അധ്യക്ഷസ്ഥാനം: ജി20 അധ്യക്ഷസ്ഥാനം ഓരോ 5 വർഷം കൂടുമ്പോഴല്ല മാറുന്നത്. ഇത് ഓരോ വർഷവും (Yearly) അംഗരാജ്യങ്ങൾക്കിടയിൽ മാറിമാറി വരുന്നു.

    • സംഘാടകർ: ജി20 സംഘാടകരെ പൊതുവായി 'ഷെർഷ' എന്നല്ല വിളിക്കുന്നത്. ഓരോ രാജ്യത്തെയും ഭരണത്തലവന്റെ ഔദ്യോഗിക പ്രതിനിധിയെ ഷെർപ്പ (Sherpa) എന്നാണ് വിളിക്കുന്നത്.

    • ആസ്ഥാനം: ജി20-യ്ക്ക് സ്ഥിരമായ ഒരു ആസ്ഥാനമോ (Secretariat) സ്റ്റാഫോ ഇല്ല എന്ന പ്രസ്താവന ശരിയാണ്.


    Related Questions:

    നീതി ആയോഗിന്റെ വൈസ് ചെയർമാൻ ആരാണ്?
    എത്ര വർഷം കൂടുമ്പോളാണ് ഇന്ത്യ ഗവണ്മെന്റ് ദേശീയ കടുവ സെൻസസ് നടത്തുന്നത് ?
    Which company signed an MoU with NPCI International Payments Ltd (NIPL) to expand UPI's impact internationally, in January 2024?
    Who among the following announced the establishment of two National Centres of Excellence (NCOE) exclusively for women on the occasion of International Women’s Day on 8 March 2024?
    കേന്ദ്ര പ്രതിരോധ വകുപ്പ് സെക്രട്ടറിയായി നിയമിതനായത് ആരാണ് ?