കേരള ചരിത്രവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക?
Aബ്രിട്ടീഷ് അധിനിവേശത്തിനെതിരെ കണ്ണൂർ ജില്ലയിൽ മോറാഴ സമരം നടന്നത് 1940 സപ്തംബർ 15 നായിരുന്നു
Bകയ്യൂർ സമരത്തിൽ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത് 1941 മാർച്ച് 28 നായിരുന്നു.
Cകയ്യൂർ സമരത്തിൽ പങ്കെടുത്ത 4 പേരെ തൂക്കി കൊന്നത് 1943 മാർച്ച് 28 നായിരുന്നു.
Dപുന്നപ്ര വയലാർ സമരം നടന്നത് 1946 ലായിരുന്നു.
