സംസ്ഥാന സാമൂഹ്യനീതി വകുപ്പിൻ്റെ പദ്ധതികളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തവ കണ്ടെത്തുക.
- a) സാമൂഹ്യനീതി വകുപ്പിൻ്റെ 'സ്വയംപ്രഭാ പദ്ധതി' യുടെ ഗുണഭോക്താക്കൾ വയോജനങ്ങളാണ്.
- b) ഭിന്നശേഷിക്കാരായ കായികതാരങ്ങൾക്കുള്ള സാമൂഹ്യനീതി വകുപ്പിൻ്റെ പദ്ധതിയാണ് 'ശ്രേഷ്ഠം'.
- C) ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് മത്സര പരീക്ഷകൾക്ക് പരിശീലനം നൽകുന്ന പദ്ധിയാണ് 'മിത്രം'.
- d) സാമൂഹ്യനീതി വകുപ്പിൻ്റെ 'സാകല്യം പദ്ധതി' ട്രാൻസ്‌ജെൻഡറുകൾക്ക് വേണ്ടിയുള്ളതാണ്.
Aഇവയൊന്നുമല്ല
B1 മാത്രം ശരി
Cഎല്ലാം ശരി
D3 മാത്രം ശരി
