Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

താലോലം പദ്ധതി മാരക രോഗമുള്ള 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് ചികിത്സ സഹായം
അഭയ കിരണം പദ്ധതി വികലാംഗരുടെ മക്കൾക്ക് വിദ്യഭ്യാസ സഹായം
വിദ്യകിരണം പദ്ധതി P H വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള സാമ്പത്തിക സഹായം
വിദ്യാജ്യോതി പദ്ധതി വിധവകൾക്കും സാമ്പത്തിക സഹായം

AA-2, B-3, C-1, D-4

BA-3, B-4, C-2, D-1

CA-1, B-2, C-3, D-4

DA-1, B-4, C-2, D-3

Answer:

D. A-1, B-4, C-2, D-3

Read Explanation:

  • ആർദ്രം പദ്ധതി -സർക്കാർ ആശുപത്രികളിൽ സാധാരണക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിച്ചു കൊണ്ട് 
    ജനസൗഹൃദ  ആശുപത്രികൾ തുടങ്ങു്ന്ന  പദ്ധതി 

     


Related Questions:

കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
സ്കൂ‌ൾ വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാന എക്സൈസ് വകുപ്പിൻ്റെ പദ്ധതി ഏതാണ്?
Kudumbashree was launched formally by Government of Kerala on:
വർദ്ധിച്ചുവരുന്ന ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി കേരളത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന ?
_____ is a scheme of the Government of Kerala for the prevention of atrocities against women and children.