തെക്ക് - പടിഞ്ഞാറൻ മൺസൂണുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക :
- ജൂൺ മുതൽ സെപ്റ്റംബർ വരെ കേരളത്തിൽ അനുഭവപ്പെടുന്ന കാലാവസ്ഥ
- തുലാവർഷം എന്നും അറിയപ്പെടുന്നു
- കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഈ കാലയളവിലാണ് .
Aരണ്ട് മാത്രം തെറ്റ്
Bരണ്ടും മൂന്നും തെറ്റ്
Cഎല്ലാം തെറ്റ്
Dഒന്നും രണ്ടും തെറ്റ്