Challenger App

No.1 PSC Learning App

1M+ Downloads

തെറ്റായ പ്രസ്താവന/പ്രസ്താവനകൾ കണ്ടെത്തുക

  1. i. കേരളത്തിൽ തൊഴിലുറപ്പ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കിയത് ഇടുക്കി, കാസർഗോഡ് ജില്ലകളാണ്
  2. ii. തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രവർത്തികൾ ഏറ്റെടുത്ത് നടപ്പിലാക്കാനുള്ള ചുമതല ഗ്രാമപഞ്ചായത്തുകൾക്കാണ്.
  3. തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിൽ കേരളത്തിലെ നഗരസഭകളിലും കോർപ്പറേഷനുകളിലും നടപ്പിലാക്കിയ പദ്ധതിയാണ് അയ്യങ്കാളി ദേശീയ നഗര തൊഴിലുറപ്പ് പദ്ധതി

    Aഎല്ലാം തെറ്റ്

    B1, 2 തെറ്റ്

    C1 മാത്രം തെറ്റ്

    D1, 3 തെറ്റ്

    Answer:

    C. 1 മാത്രം തെറ്റ്

    Read Explanation:

    • തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ് : ജീൻഡ്രെസെ (ബെൽജിയം)
    • NREGP ഉദ്ഘാടനം ചെയ്തത് : ഡോ.മൻമോഹൻ സിംഗ്
    • NREGP നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി -പത്താം പഞ്ചവത്സര പദ്ധതി
    • NREGP ഉദ്ഘാടനം ചെയ്‌ത സ്ഥലം : ആന്ധ്രാപ്രദേശിലെ അനന്ത്പൂർ ജില്ലയിലെ ബന്ദിലപ്പള്ളി ഗ്രാമത്തിൽ
    • ഇന്ത്യയിലെ എല്ലാ ജില്ലകളിലും NREGP നടപ്പിലാക്കി തുടങ്ങിയത് : 2008 ഏപ്രിൽ 1
    • വയനാട്, പാലക്കാട്' എന്നീ ജില്ലകളിലാണ് MGNREGP ആദ്യം നിലവിൽ വന്നത്.

    Related Questions:

    The Pradhan Mantri Rozgar Protsahan Yojana (PMRPY) in India focuses on?
    1999 ൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സമഗ്ര തൊഴിൽ ദാന പദ്ധതി ഏതാണ്?
    മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഗ്രാമീണനായ പ്രായപൂർത്തിയായ ഒരു വ്യക്തി ഗ്രാമപഞ്ചായത്തിൽ തൊഴിലിന് അപേക്ഷ നൽകിയാൽ എത്ര ദിവസത്തിനുള്ളിൽ തൊഴിൽ നൽകാനുള്ള ബാധ്യത ഗ്രാമപഞ്ചായത്തിന് ഉണ്ട്
    മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒരു സാമ്പത്തിക വർഷം എത്ര തൊഴിൽ ദിവസങ്ങൾ ഉറപ്പു നൽകുന്നു
    Which is a welfare programme?