Challenger App

No.1 PSC Learning App

1M+ Downloads
മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഗ്രാമീണനായ പ്രായപൂർത്തിയായ ഒരു വ്യക്തി ഗ്രാമപഞ്ചായത്തിൽ തൊഴിലിന് അപേക്ഷ നൽകിയാൽ എത്ര ദിവസത്തിനുള്ളിൽ തൊഴിൽ നൽകാനുള്ള ബാധ്യത ഗ്രാമപഞ്ചായത്തിന് ഉണ്ട്

A30 ദിവസം

B10 ദിവസം

C15 ദിവസം

D45 ദിവസം

Answer:

C. 15 ദിവസം

Read Explanation:

  • മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി ഉറപ്പാക്കിയിരിക്കുന്ന തൊഴിൽ ദിനങ്ങളുടെ എണ്ണം -100

  • മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സ്ത്രീ ഗുണഭോക്താക്കൾ എത്ര ഉണ്ടായിരിക്കണം-33,33%

  • മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ എത്ര വയസ് പൂർത്തിയായിരിക്കണം-18


Related Questions:

വേതന തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിന് ഇനിപ്പറയുന്നവയിൽ ഏതാണ് ലക്ഷ്യമിടുന്നത്?
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ കേരളത്തിലെ താഴെപ്പറയുന്നവയിൽ ഏതെല്ലാം ജില്ലകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?
1999 ൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സമഗ്ര തൊഴിൽ ദാന പദ്ധതി ഏതാണ്?
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒരു സാമ്പത്തിക വർഷം എത്ര തൊഴിൽ ദിവസങ്ങൾ ഉറപ്പു നൽകുന്നു
The Pradhan Mantri Rozgar Protsahan Yojana (PMRPY) in India focuses on?