Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2 / 3, 4 / 9, 5 / 6 ഇവയുടെ lcm കാണുക

A10/3

B20/27

C8/27

D20/3

Answer:

D. 20/3

Read Explanation:

അംശത്തിൻ്റെ lcm /ഛേദത്തിന്റെ hcf = lcm( 2,4,5)/hcf(3,9,6) = 20/3


Related Questions:

3, 4, 5 എന്നീ മൂന്നു സംഖ്യകൾ കൊണ്ടും നിശ്ശേഷം ഹരിക്കാൻ സാധിക്കുന്ന ഏറ്റവും ചെറിയ സംഖ്യ :
രണ്ട് സംഖ്യകളുടെ ല.സാ.ഗു 175 അവയുടെ ഉ .സാ.ഗു 5 .ഒരു സംഖ്യ 35 ആയാൽ മറ്റേ സംഖ്യ എത്ര?
Among how many people may 429 kg of rice and also 715 kg of wheat be equally divided?
The LCM of 36, 45, 465 and 310 is:
മൂന്ന് വ്യത്യസ്ത റോഡ് ക്രോസിംഗുകളിലെ ട്രാഫിക് ലൈറ്റുകൾ യഥാക്രമം ഓരോ 48 സെക്കൻഡിലും 60 സെക്കൻഡിലും 72 സെക്കൻഡിലും മാറുന്നു. രാവിലെ 7 മണിക്ക് അവർ ഒരേ സമയം മാറിയാൽ ഏത് സമയത്താണ് അവ വീണ്ടും ഒരേസമയം മാറുക ?