App Logo

No.1 PSC Learning App

1M+ Downloads
2/3, 6/7 എന്നിവയുടെ ലസാഗു കണ്ടെത്തുക.

A6/21

B12/21

C3

D6

Answer:

D. 6

Read Explanation:

ഒരു ഭിന്നസംഖ്യയുടെ ലസാഗു= (അംശത്തിന്റെ ലസാഗു/ഛേദത്തിന്റെ ഉസാഘ) ⇒ (2, 6) എന്നിവയുടെ ലസാഗു= 6 (3, 7) എന്നിവയുടെ ഉസാഘ = 1 ⇒ (2/3, 6/7) എന്നിവയുടെ ലസാഗു= 6


Related Questions:

3, 7 ഇവകൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ?
മൂന്ന് സംഖ്യകൾ 2:3:4 എന്ന അനുപാതത്തിലാണ്. അവരുടെ LCM 240 ആണെങ്കിൽ, മൂന്ന് സംഖ്യകളിൽ ചെറുത്:
What is the least number exactly divisible by 11, 13, 15?
Find the LCM of 2/3 and 6/7.
36, 50, 75 എന്നീ സംഖ്യകളുടെ LCM എത്ര?