ചുവടെ കൊടുത്തവയിൽ നിന്നും താളവ്യത്യാസമുള്ള വരികൾ ഏതെന്ന് കണ്ടെത്തുക.
Aഅമ്മയ്ക്കുനൽകുവാൻ ചെമ്മുള്ള ചേലകൾ നന്ദൻ തൻ കൈയ്യിലേ നൽകി ച്ചൊന്നാൻ
Bഎൻ കുഞ്ഞുറങ്ങിക്കൊൾ കെൻ കുഞ്ഞുറങ്ങിക്കൊൾ കെൻ കുഞ്ഞുറങ്ങിക്കൊൾകെന്റെ തങ്കം.
Cതീക്കും തന്നുള്ളിലേ തോന്നിത്തുട തീക്കായ വേണമെനിക്കുമെന്ന്.
Dആരു വാങ്ങുമിന്നാരു വാങ്ങുമീ യാരാമത്തിന്റെ രോമാഞ്ചം.