ക്ലാസ് മുറിയിൽ ഒരു കഥയരങ്ങ് സംഘടി പ്പിക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യംഎന്താണ് ?
Aഎല്ലാ കുട്ടികളെയും കഥാ രചനയുടെ അതിസ്ഥാന തത്വം പഠിപ്പിക്കുക.
Bചില സിദ്ധാന്തങ്ങളുടെ അടിസ്ഥാ നത്തിൽ കഥാനിരൂപണം നടത്താൻ കുട്ടികളെ പ്രാപ്തരാക്കുക.
Cഉച്ചാരണ വൈകല്യം പരിഹരിക്കുക.
Dവ്യത്യസ്ത രീതിയിലുള്ള കഥകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുക.