App Logo

No.1 PSC Learning App

1M+ Downloads
f(x)= x³ -3x +3 എന്ന ഏകദത്തിന്ടെ പ്രാദേശിക നിമ്നോന്നത വില ബിന്ദുക്കൾ കണ്ടുപിടിക്കുക.

Ax= ±1

Bx= ±2

Cx=±3

Dx=±4

Answer:

A. x= ±1

Read Explanation:

f(x)= x³ -3x +3 f'(x) = 3x² - 3 = 0 => 3(x²-1)= 0 => x²-1 = 0 => (x+1)(x-1) = 0 => x = -1,+1 f(-1) = -1+3+3 = 5 = > -1 is maxima f(1) = 1 -3 + 3 = 1 => 1 is minima


Related Questions:

y=3x⁴-4x എന്ന വക്രത്തിൽ x=4 ലെ തൊടുവരയുടെ ചരിവ്?
x സൂചക സംഖ്യ 2 ആയ ബിന്ദുവിൽ y=x³-x+1 എന്ന വക്രത്തിന്ടെ തൊടുവരയുടെ ചരിവ്?
f(x) = x³-3x²+2x-1 എന്ന ഏകദത്തിന്ടെ x=2 എന്ന ബിന്ദുവിലെ അവകലജം ഏത് ?
f(x) = 3x⁴ + 4x³ -12x² + 12 എന്ന ഏകദത്തിന്ടെ പ്രാദേശിക നിമ്‌ന വില ബിന്ദു ഏത്?

lim (x -> 1) (3x+2) എത്ര?