പുല്ലിംഗ ശബ്ദം കണ്ടെത്തുക :Aനങ്ങ്യാർBനമ്പ്യാർCബ്രാഹ്മണിDപ്രഭ്വിAnswer: B. നമ്പ്യാർ Read Explanation: പുല്ലിംഗവും - സ്ത്രീലിംഗവുംനമ്പ്യാർ - നങ്ങ്യാർബ്രാഹ്മണൻ - ബ്രാഹ്മണിപ്രഭു - പ്രഭ്വി Read more in App