താഴെകൊടുത്തിരിക്കുന്നവയിൽ അലിംഗ ബഹുവചനത്തിന് ഉദാഹരണം ?Aമിടുക്കർBനമ്പൂതിരിമാർCമരങ്ങൾDഇവയൊന്നുമല്ലAnswer: A. മിടുക്കർ Read Explanation: അലിംഗ ബഹുവചനം - സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ സ്ത്രീകളെയും പുരുഷന്മാരെയും ഉൾപ്പെടുത്തിയുള്ള ബഹുവചനത്തിന് അലിംഗബഹുവചനം എന്നു പറയുന്നു മിടുക്കർ അലിംഗ ബഹുവചനത്തിന് ഉദാഹരണമാണ് മടിയർ, ജനങ്ങൾ, അദ്ധ്യാപകർ ഇവയൊക്കെ അലിംഗ ബഹുവചനമാണ് Read more in App