Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന സംഖ്യകളുടെ മീഡിയൻ കാണുക : 4.20, 6.42, 3.16, 4.60, 2.12, 5.21

A4.50

B4.30

C4.20

D4.40

Answer:

D. 4.40

Read Explanation:

മീഡിയൻ കണ്ടെത്താൻ നമുക്ക് ആദ്യമേ സംഖ്യകൾ ക്രമത്തിൽ സജ്ജമാക്കണം:

നൽകിയ സംഖ്യകൾ:
4.20, 6.42, 3.16, 4.60, 2.12, 5.21

Step 1: ക്രമീകരിക്കുക
2.12, 3.16, 4.20, 4.60, 5.21, 6.42

Step 2: മീഡിയൻ കണ്ടെത്തുക:
ഇവിടെ 6 സംഖ്യകൾ ഉണ്ട് (സമ സംഖ്യ).


മീഡിയൻ = നടുവിലുള്ള 2 സംഖ്യകളുടെ ശരാശരി = (4.20+4.60)2\frac{(4.20 + 4.60)}{2}


4.20+4.602=8.802=4.40\frac{4.20 + 4.60}{2} = \frac{8.80}{2} = 4.40

അതായത് മീഡിയൻ = 4.40


Related Questions:

താഴെപ്പറയുന്ന Statistical software ൽ open source ആയിട്ടുള്ളത് ഏതാണ് ?

താഴെ തന്നിരിക്കുന്ന ദത്തങ്ങളിൽ നിന്ന് മധ്യാങ്കം (Median) കണക്കാക്കുക?

ക്രമനമ്പർ

1

2

3

4

5

6

7

മാർക്ക്

28

32

26

62

44

18

40

't₁' , 't₂' എന്നിവ '𝚹'എന്ന parameter ന്ടെ unbiased estimators ആണ് . 't₁' ന്ടെ variance 't₂' ന്ടെ variance നേക്കാൾ കുറവ് ആണെങ്കിൽ
ഒരു ബാഗിൽ 7 ചുവപ്പ് , 4 നീല എന്നീ പന്തുകൾ ഉണ്ട് . രണ്ടു പന്തുകൾ ബാഗിൽ നിന്നും എടുത്തു . അത് ബാഗിൽ തിരിച്ചിട്ടില്ല . എങ്കിൽ പന്തുകൾ വ്യത്യസ്ത നിറങ്ങൾ ആകാനുള്ള പ്രോബബിലിറ്റി ആണ്
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ശരിയായ ഉത്തരം ?