Challenger App

No.1 PSC Learning App

1M+ Downloads
3/6 ൻ്റെ ഗുണന വിപരീതം കാണുക

A3/6

B6/3

C2/3

D3/2

Answer:

B. 6/3

Read Explanation:

ഗുണനവിപരീതം x ആയാൽ 3/6× X = 1 X = 1/(3/6) = 6/3


Related Questions:

ഒരു ഭിന്ന സംഖ്യയുടെ അംശത്തിനോട് ഒന്നുകൂട്ടി ലഘുകരിച്ചപ്പോൾ 1/2 കിട്ടി. ഛേദത്തിനോട് ഒന്നുകൂട്ടി ലഘൂകരിച്ചപ്പോൾ കിട്ടിയത് 1/3 ഏതാണ് സംഖ്യ?
2/3 ന്റെ 1½ മടങ്ങിനു തുല്യമായത് :
2 ½ + 3 ¼ + 7 ⅚ =?
image.png
താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും വലിയ ഭിന്നസംഖ്യ ഏത് ?