Challenger App

No.1 PSC Learning App

1M+ Downloads
5⅞ ൻ്റെ ഗുണന വിപരീതം കണ്ടെത്തുക

A47/8

B8/47

C1

D43/8

Answer:

B. 8/47

Read Explanation:

5⅞ നേ ഏത് സംഖ്യ കൊണ്ട് ഗുണിക്കുമ്പോൾ ആണ് 1 കിട്ടുന്നത് ആ സംഖ്യ ആണ് 5⅞ ൻ്റെ ഗുണനവിപരീതം 5⅞ × X = 1 X = 1/5⅞ = 1/(47/8) = 8/47


Related Questions:

രണ്ട് സംഖ്യകളിൽ ആദ്യത്തെതിൻ്റെ 40% രണ്ടാമത്തെത്തിൻ്റെ 3/4 ഭാഗത്തിന് തുല്യം എങ്കിൽ സംഖ്യകൾ തമ്മിലുള്ള അംശബന്ധം?
5⅝+6⅞+8⅝=?
ഒരു സംഖ്യയുടെ നാലിൽ ഒന്ന് 50 ആയാൽ സംഖ്യയുടെ പത്തിൽ ഒന്നു എത്ര
1/15 ൻ്റെ 3/4 മടങ്ങ് എത്ര?
0.23525252...... നു തുല്യമായ ഭിന്നസംഖ്യ: