App Logo

No.1 PSC Learning App

1M+ Downloads
ആൽഫാ - സംഖ്യാ ശ്രേണിയിലെ അടുത്ത പദം കണ്ടെത്തുക. Z1A, X2D, V6G, T21J, R88M, P445P, ----

AN2676S

BT2670N

CN2676T

DT2676N

Answer:

A. N2676S

Read Explanation:

  • തന്നിരിക്കുന്ന ശ്രേണി Z1A, X2D, V6G, T21J, R88M, P445P യിൽ ആദ്യ അക്ഷരങ്ങളുടെ ശ്രേണി Z,X,V,T,R,P,N എന്നിങ്ങനെ പോകുന്നു. (അതായത് അക്ഷരമാലയിലെ പിന്നിൽ നിന്നും ഒരു അക്ഷരത്തിന്റെ വ്യത്യാസത്തിൽ ഇവ പോകുന്നു Z , Z - 2 = X, X - 2 = V,....)

 

  • എന്നാൽ ശ്രേണി Z1A, X2D, V6G, T21J, R88M, P445P യുടെ അവസാന അക്ഷരങ്ങളുടെ ശ്രേണി നോകുമ്പൊൾ A,D,G,J,M,P എന്നിങ്ങനെ പോകുന്നു. (അതായത് അക്ഷരമാലയിലെ മുന്നിൽ നിന്നും മൂന്ന്അ ക്ഷരം വീതം കൂടുന്നു A, A +3 = D, D + 3 = G, ....)  

 

  • അക്കങ്ങളുടെ ശ്രേണി 1,2,6,21,88,445

(1x1)+1 = 2

(2x2)+2 = 6

(6x3)+3 = 21

(21x4)+4 = 88

(88x5)+5 = 445

(445x6)+6 = 2676


Related Questions:

Complete the sequence. 125, 216, 343, ____
TG, HU, VL, JW......

ശ്രേണി  പൂർത്തിയാക്കുക:

 3, 4, 8, 17, 33 , ?,

Find the wrong number in the following sequence 22, 33, 66, 99, 121,279, 594
Which number will replace the question mark (?) in the following series? 2430, ?, 270, 90, 30, 10