Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റയാനെ കണ്ടെത്തുക

Aഇന്ദിരാഗാന്ധി

Bസെയിൽസിംഗ്

Cരാജീവ് ഗാന്ധി

Dമൊറാർജിദേശായി

Answer:

B. സെയിൽസിംഗ്

Read Explanation:

ബാക്കി എല്ലാവരും ഇന്ത്യയിലെ പ്രധാനമന്ത്രിമാർ ആയിരുന്നു സെയിൽസിംഗ്ഇന്ത്യയുടെ രാഷ്‌ട്രപതി ആയിരുന്നു


Related Questions:

ഒറ്റയാനെ കണ്ടെത്തുക. 111, 133, 143, 155, 188, 200
കൂട്ടത്തിൽ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക ?
BDE, DIK, EKN, GOT , _____
താഴെ കൊടുത്തിരിക്കുന്ന പദങ്ങളിൽ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായ പദം ഏത് ?
കൂട്ടത്തിൽ പെടാത്തതു കണ്ടെത്തുക, 11, 16, 21, 25, 31, 36